'അഫാൻ എന്റെ മകനാണ്, പക്ഷെ ചെയ്ത കുറ്റത്തിനുള്ള ശിക്ഷ അവന് ലഭിക്കണം'; പിതാവ് റഹീം മീഡിയവണിനോട്
2025-03-14 1 Dailymotion
'അഫാൻ എന്റെ മകനാണ്, പക്ഷെ ചെയ്ത കുറ്റത്തിനുള്ള ശിക്ഷ അവന് ലഭിക്കണം. വീട്ടിലേക്ക് തിരിച്ച് പോയാൽ മക്കളുടെ ഓർമയാണ്, അത് ബുദ്ധിമുട്ടിക്കുന്നുണ്ട്...'; വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാന്റെ പിതാവ് റഹീം മീഡിയവണിനോട്