റേഷൻ അരിക്ക് വില കൂടും; നാല് രൂപയിൽ നിന്ന് 6 രൂപയാക്കണമെന്ന് ശിപാർശ. പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും വില വർധിപ്പിക്കണമെന്നും ശിപാർശ