¡Sorpréndeme!

ഹോസ്റ്റലിൽ കഞ്ചാവ് കണ്ടെത്തിയത് പൊലീസ് റെയ്ഡിൽ; വിവരമറിഞ്ഞ വിദ്യാർഥികൾ ഓടിരക്ഷപ്പെട്ടു

2025-03-14 2 Dailymotion

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവ് കണ്ടെത്തിയത് പൊലീസ് റെയ്ഡിൽ; വിവരമറിഞ്ഞ വിദ്യാർഥികൾ ഓടിരക്ഷപ്പെട്ടു. രണ്ട് പേർ പിടിയിൽ. കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് പൊലീസ്