¡Sorpréndeme!

കോളജ് ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവും മദ്യവും പിടികൂടി; കണ്ടെത്തിയത് പൊലീസ് റെയ്ഡിൽ

2025-03-14 1 Dailymotion

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവും മദ്യവും പിടികൂടി. പൊലീസ് റെയ്ഡ് നടത്തിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ