കൊല്ലം ആയൂരിൽ കെഎസ്ആർടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണന്ത്യം. ഒഴുകുപാറക്കൽ സ്വദേശി ജിതിനാണ് മരിച്ചത്