¡Sorpréndeme!

ഡാമുകൾക്ക് ചുറ്റും ബഫർസോൺ; പ്രതിഷേധം ശക്തം. ആശങ്ക വേണ്ടെന്ന് ജലവിഭവ വകുപ്പ്

2025-03-14 1 Dailymotion

സംസ്ഥാനത്ത് ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകൾക്ക് ചുറ്റും ബഫർസോൺ ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തിൽ പ്രതിഷേധം ശക്തം