'കുരിശ് സ്ഥാപിച്ചിട്ടും ഉദ്യോഗസ്ഥർ അറിഞ്ഞ മട്ട് നടിച്ചില്ല'; പരുന്തുംപാറയിലെ കയ്യേറ്റത്തിൽ CPM
2025-03-14 1 Dailymotion
'ഭൂമിയിൽ കുരിശ് സ്ഥാപിച്ചിട്ടും ഉദ്യോഗസ്ഥർ അറിഞ്ഞ മട്ട് നടിച്ചില്ല'; ഇടുക്കി പരുന്തുംപാറയിലെ കയ്യേറ്റത്തിൽ റവന്യൂ വകുപ്പിനെ രൂക്ഷമായി വിമർശിച്ച് സി.പി.എം ജില്ലാ നേതൃത്വം