കൊല്ലം കുന്നിക്കോട് പതിമൂന്ന് വയസുകാരിയെ കാണാതായി; മിഠായി വാങ്ങാൻ പോയ കുട്ടി മടങ്ങി വന്നില്ലെന്ന് രക്ഷിതാക്കൾ