പെരുമ്പാവൂരിൽ മദ്യലഹരിയിൽ മകൻ അച്ഛനെ ചവിട്ടിക്കൊന്നു; കൊലപാതകം അറിഞ്ഞത് പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ. നട്ടെല്ല് പൊട്ടിയത് കണ്ടെത്തിയത് പോസ്റ്റ്മോർട്ടത്തിൽ