ബൈക്കുകളുടെ ലോക്ക് പൊട്ടിച്ച് മോഷണം, നിറം മാറ്റം വരുത്തി ഉപയോഗിക്കും; 5 വിദ്യാർഥികൾ പിടിയിൽ
2025-03-13 1 Dailymotion
ബൈക്കുകളുടെ ലോക്ക് പൊട്ടിച്ച് മോഷണം, നിറം മാറ്റം വരുത്തി ഉപയോഗിക്കും; വടകരയിൽ അഞ്ച് വിദ്യാർഥികൾ പിടിയിൽ. ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികളാണ് പിടിയിലായത്