ള്ളപ്പണം വെളുപ്പിക്കൽ കേസ്; ഡൽഹി മുൻമന്ത്രിമാരെ വിചാരണ ചെയ്യാൻ അനുമതി
2025-03-13 0 Dailymotion
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഡൽഹി മുൻമന്ത്രിമാരെ വിചാരണ ചെയ്യാൻ അനുമതി. ആപ് നേതാക്കളായ സത്യേന്ദർ ജെയിൻ, മനീഷ് സിസോദിയ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത്