¡Sorpréndeme!

സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ നടത്തിയ സമരം അവസാനിപ്പിച്ചു

2025-03-13 2 Dailymotion

സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ കലക്ടറേറ്റിനു മുന്നിൽ നടത്തിയ സമരം അവസാനിപ്പിച്ചു. മന്ത്രി കെ രാജനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം