¡Sorpréndeme!

RSS രാജ്യത്തിന് ആപത്തെന്ന നിലപാടിലുറച്ച് തുഷാർ ഗാന്ധി.. സംഘപരിവാറിനെതിരെ കേരളം ഉണരണം.. ആർഎസ്എസിനെതിരായ തന്റെ പ്രസംഗത്തിലെ പരാമർശം പിൻവലിക്കില്ലെന്നും ഭീഷണി ഭയപ്പെടുന്നില്ലെന്നും തുഷാർ ഗാന്ധി മീഡിയവണ്ണിനോട് പറഞ്ഞു. മീഡിയവൺ എക്സ്ക്ലൂസിവ്

2025-03-13 0 Dailymotion