¡Sorpréndeme!

ഉരുൾ ദുരന്തം; പരിക്കേറ്റവർ‍ക്ക് ഇനി ചികിത്സ മുടങ്ങില്ല; സ്വകാര്യ ആശുപത്രികളെയും സമീപിക്കാം

2025-03-13 0 Dailymotion

ഉരുൾ ദുരന്തത്തിൽ പരിക്കേറ്റവർ‍ക്ക് ഇനി ചികിത്സ മുടങ്ങില്ല; സ്വകാര്യ ആശുപത്രികളെയും സമീപിക്കാമെന്ന് മന്ത്രി. നടപടി മീഡിയവൺ വാർത്തയെ തുടർന്ന് |  മീഡിയവൺ ഇംപാക്ട്