മുണ്ടക്കൈ ദുരിതബാധിതരുടെ കലക്ടറേറ്റ് പ്രതിഷേധം അവസാനിപ്പിച്ചു. മന്ത്രി കെ.രാജനുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്