'സഹോദരനെ കൊലപ്പെടുത്തിയ പാർട്ടിക്കൊപ്പം കൂട്ട് കൂടുന്നു, സുധാകരനോട് പരമ പുച്ഛം'; KPCC വേദി പങ്കിട്ടതിന് സിപിഎം നേതാവ് ജി. സുധാകരനെതിരെ സൈബർ പോരാളികളുടെ രൂക്ഷ വിമർശനം