'തങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്ത അഭിപ്രായങ്ങൾ പറയുന്നവരെ അക്രമിക്കൽ RSSന്‍റെ ശെെലിയാണ്'
2025-03-12 0 Dailymotion
'തങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്ത അഭിപ്രായങ്ങൾ പറയുന്നവരെ കടന്നാക്രമിക്കുകയും വകവരുത്തുകയും ചെയ്യൽ RSSന്റെയും സംഘപരിവാറിന്റെയും പ്രവർത്തന ശെെലിയാണ്'; തുഷാർ ഗാന്ധിയെ സംഘപരിവാർ പ്രവർത്തകർ തടഞ്ഞതിൽ എം.എ ബേബി