പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിൻ തട്ടി ഒരു വയസ്സുള്ള കുഞ്ഞിനും 24 കാരനും ദാരുണാന്ത്യം. മരിച്ചത് ആലത്തൂർ കിഴക്കഞ്ചേരി സ്വദേശി പ്രഭുവും കുഞ്ഞും