വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനെ തിരികെ ജയിലിലേക്ക് എത്തിച്ചു. തെളിവെടുപ്പിൽ കണ്ടെടുത്തവ കോടതിയിൽ ഹാജരാക്കി