¡Sorpréndeme!

വേദന സഹിച്ച് മണിക്കൂറുകൾ കിടന്നു...പല തവണ പറഞ്ഞിട്ടും ആരും നോക്കിയില്ല...

2025-03-12 1 Dailymotion

വേദന സഹിച്ച് മണിക്കൂറുകൾ കിടന്നു...പല തവണ പറഞ്ഞിട്ടും ആരും നോക്കിയില്ല...മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിൽ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദേശം. നടപടി മീഡിയവൺ വാർത്തയ്ക്ക് പിന്നാലെ