'ഇവിടെ കിടന്ന് മരിക്കേണ്ടി വന്നാലും ശരി...ഞങ്ങൾ ഒഴിഞ്ഞു കൊടുക്കില്ല'; എറണാകുളം പാരിയത്തുകാവിലെ പ്രതിഷേധത്തെ തുടർന്ന് അഭിഭാഷക കമ്മീഷൻ മടങ്ങി