'അങ്ങനെ ഇറങ്ങികൊടുക്കാൻ കഴിയില്ല സാറേ....'; എറണാകുളം വാഴക്കുളം പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലിനെതിരെ വൻ പ്രതിഷേധം. അഭിഭാഷക കമ്മീഷനെ തടഞ്ഞ് താമസക്കാർ