¡Sorpréndeme!

കരിപ്പൂര്‍ വിമാനത്താവളത്തിൽ 26 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; താമരശ്ശേരി സ്വദേശി കസ്റ്റഡിയിൽ

2025-03-11 0 Dailymotion

കരിപ്പൂര്‍ വിമാനത്താവളത്തിൽ 26 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; താമരശ്ശേരി സ്വദേശി കസ്റ്റഡിയിൽ. 340 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പൊലീസ് പിടിച്ചെടുത്തത്