¡Sorpréndeme!

യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ജിദ്ദയിൽ നടക്കുന്ന നിർണായക യുഎസ്- യുക്രൈൻ ചർച്ച പുരോഗമിക്കുന്നു.. സമാധാനത്തിലേക്കെത്താൻ എന്തിനും തയ്യാറാണെന്ന് യുക്രൈൻ പ്രസിഡണ്ടിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആൻട്രി യെർമാക് പറഞ്ഞു.

2025-03-11 0 Dailymotion