'ഒടുവിൽ വഴങ്ങി'; സമ്മേളനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കിയ എ.പത്മകുമാർ ഒടുവിൽ CPMമ്മിന് വഴങ്ങി
2025-03-11 0 Dailymotion
സംസ്ഥാന സമ്മേളനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കിയ എ.പത്മകുമാർ ഒടുവിൽ സിപിഎമ്മിന് വഴങ്ങി, പാർട്ടിക്കാരൻ എന്ന നിലയിൽ പരസ്യപ്രതികരണം പാടില്ലായിരുന്നുവെന്ന് പത്മകുമാർ കുറ്റസമ്മതം നടത്തി