ഓഫർ തട്ടിപ്പ് കേസിൽ സായി ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി, തിരുവനന്തപുരം അഡീഷണൽ സെഷൻസ്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്