അധ്യയന ദിനങ്ങൾ നിശ്ചയിക്കുന്നത് സംബന്ധിച്ച് അധ്യാപകരുടെ അഭിപ്രായം തേടാനാണ് സർക്കാർ നിശ്ചയിച്ച വിദഗ്ധസമിതിയുടെ തീരുമാനം