¡Sorpréndeme!

കൊല്ലത്ത് വ്യാപാര സ്ഥാപനത്തിൽ നിന്ന് 10 ലക്ഷത്തിൽ അധികം രൂപ കവർന്നു, CCTV ദൃശ്യങ്ങൾ പുറത്ത്

2025-03-11 0 Dailymotion

കൊല്ലം ചിന്നക്കടയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 10 ലക്ഷത്തിൽ അധികം രൂപ കവർന്നു, ശുചിമുറിയുടെ വിടവിലൂടെയാണ് സംഘം അകത്ത് കടന്നത്, മോഷണത്തിന്റെ ദൃശ്യങ്ങൾ