KSRTCക്ക് 73 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പെന്‍ഷന്‍ വിതരണത്തിനാണ് സഹായം, ഈ വര്‍ഷം ഇതുവരെ 1572.42 കോടി രൂപ നൽകിയെന്നും മന്ത്രി