മുണ്ടക്കൈ പുനരധിവാസം വൈകുന്നതിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം, ദുരന്തം നടന്ന് എട്ട് മാസമായിട്ടും ദുരിതബാധിതരുടെലിസ്റ്റ് തയ്യാറാക്കാനായില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി