CPM സംസ്ഥാന കമ്മിറ്റി രൂപീകരണം; 'പരസ്യപ്രസ്താവനകൾ ഉന്നയിച്ചവർ തന്നെ അത് തിരുത്തിയെന്ന് എംവി ഗോവിന്ദൻ
2025-03-11 0 Dailymotion
CPM സംസ്ഥാന കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട പരസ്യപ്രസ്താവനകൾ ചില ഭാഗത്ത് നിന്ന് ഉണ്ടായെന്നും ഉന്നയിച്ചവർ തന്നെ അത് തിരുത്തിയെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ