¡Sorpréndeme!

പുനരധിവാസം സഭയിൽ; പുനരധിവാസത്തിനുള്ള പുതിയ ലിസ്റ്റ് റലന്യൂ വകുപ്പ് തയ്യാറാക്കണമെന്ന് വിഡി സതീശൻ

2025-03-11 1 Dailymotion

പുനരധിവാസം സഭയിൽ; മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനുളള പുതിയ ലിസ്റ്റ് റവന്യൂ വകുപ്പ് തയ്യാറാക്കണമെന്നും നിലവിലെ ലിസ്റ്റ് അപൂ‍ണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ