റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സസ്പെൻഷൻ കേന്ദ്ര കായിക മന്ത്രാലയം നീക്കി
2025-03-11 2 Dailymotion
റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സസ്പെൻഷൻ കേന്ദ്ര കായിക മന്ത്രാലയം നീക്കി, WFI തിരുത്തൽ നടപടി സ്വീകരിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നീക്കിയതെന്നും കായിക മന്ത്രാലയം അറിയിച്ചു