¡Sorpréndeme!

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്; കൊല്ലപ്പെട്ട ലത്തീഫിൻ്റെ മൊബൈൽ ഫോൺ കണ്ടെടുത്തു

2025-03-11 2 Dailymotion

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാനുമായുള്ള തെളിവെടുപ്പ് തുടരുന്നു, ലത്തീഫിന്റെ മൊബൈൽ ഫോണും അലമാരയുടെ താക്കോലും തെളിവെടുപ്പിൽ കണ്ടെത്തി