വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാനുനുമായി പൊലിസ് തെളിവെടുപ്പ് നടത്തുന്നു, പിതൃസഹോദരൻ ലത്തിഫിനെയും ,ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് തെളിവെടുപ്പ്