കാസർകോട് പെൺകുട്ടിയേയും അയൽവാസിയെയും മരണം; ഹേബിയസ് കോർപ്പസ് ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
2025-03-11 1 Dailymotion
കാസർകോട് പെൺകുട്ടിയേയും അയൽവാസിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, ഹേബിയസ് കോർപ്പസ് ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും, ഇടുക്കി പരുന്തുംപാറയിലെ കയ്യേറ്റം റവന്യൂ വകുപ്പിന്റെ 15 അംഗ പരിശോധന തുടങ്ങി