മലയാളികളും ഉത്തരേന്ത്യക്കാരും ഒന്നിച്ചിരുന്നുള്ളഒരു സൗഹൃദ നോമ്പ് തുറ, ഡൽഹി മലയാളി ഹൽഖ സംഘടിപ്പിച്ച ഇഫ്താറാണ് ഒത്തൊരുമ കൊണ്ട് ശ്രദ്ധയമായത്