¡Sorpréndeme!

പാലക്കാട് മാമ്പ്രയിൽ ക്വാറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

2025-03-11 1 Dailymotion

പാലക്കാട് മാമ്പ്രയിൽ ക്വാറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു, കഴിഞ്ഞ ദിവസം നടന്ന വൈബ്രേഷൻ പരിശോധനക്കിടെ ക്വാറിക്ക് സമീപത്തെ ഒരു വീടിന് വിള്ളൽ വീണതായി നാട്ടുകാർ പരാതിപ്പെട്ടു