¡Sorpréndeme!

തിരുവനന്തപുരം മൃഗശാലയിലെ ചത്ത മ്ലാവിന് പേവിഷബാധ സ്ഥിരീകരിച്ചു

2025-03-10 0 Dailymotion

തിരുവനന്തപുരം മൃഗശാലയിലെ ചത്ത മ്ലാവിന് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റ്‍മോർട്ടത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത് .