¡Sorpréndeme!

കുട്ടി അച്ഛനൊപ്പം പോയത് ജ്യൂസ് കുടിക്കാൻ, ലഹരിക്കടത്തുമായി ബന്ധമില്ല; കേസ് കെട്ടിച്ചമച്ചതെന്ന് അമ്മ

2025-03-10 2 Dailymotion

'കുട്ടി അച്ഛനൊപ്പം പോയത് ജ്യൂസ് കുടിക്കാൻ, ലഹരിക്കടത്തുമായി ബന്ധമില്ല.. കേസ് കെട്ടിച്ചമച്ചത്'- തിരുവല്ലയിൽ പത്ത് വയസ്സുകാരനെ ഉപയോഗിച്ച് പിതാവ് ലഹരി കടത്തിയെന്ന കേസിൽ പൊലീസിനെതിരെ ആരോപണവുമായി അമ്മ