'ഇന്ന് ലീഗിനെ പലരും മാടി വിളിക്കുന്നു, ജനങ്ങളുടെ സമ്മതത്തോടെയാണ് ലീഗ് മുന്നോട്ടുപോകുന്നത്'- എം വി ഗോവിന്ദന്റെ വിമർശനത്തിന് മറുപടിയുമായി സാദിഖലി തങ്ങൾ