'പ്രായം മറച്ചുവെച്ച് ചില നേതാക്കൾ സിപിഎമ്മിൽ പ്രവർത്തിക്കുന്നു'- ജി സുധാകരൻ
2025-03-10 3 Dailymotion
75 വയസ് തികയുമ്പോൾ സ്ഥാനം ഒഴിയണമെന്നാണ് പാർട്ടിയിലെ മാനദണ്ഡം. എന്നാൽ, മാസങ്ങളുടെ മാത്രം വ്യത്യാസം ഉള്ളവർക്ക് 78 വയസ് വരെ തുടരാൻ അവസരമൊരുങ്ങിയിട്ടുണ്ടെന്നും ജി സുധാകരൻ പറഞ്ഞു