¡Sorpréndeme!

'പെണ്‍കുട്ടികള്‍ സലൂണില്‍ എങ്ങനെ എത്തി?'; തുടരന്വേഷണത്തിന് പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക്‌

2025-03-10 0 Dailymotion

താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവം; കുട്ടികൾ മുംബൈയിലെ ബ്യൂട്ടിപാർലറിൽ എത്തിയത് എങ്ങനെയെന്ന് പരിശോധിക്കും, തുടരന്വേഷണത്തിന് പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക്‌ | Tanur girls missing case |