ആശാവര്‍ക്കര്‍മാരുടെ സമരം പാര്‍ലമെന്‍റില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എംപിമാര്‍, മാനുഷിക നീതി നടപ്പിലായില്ലെന്ന് വി.കെ ശ്രീകണ്ഠന്‍ എംപി, വ്യക്തതവേണമെന്ന് കെ.സി വേണുഗോപാല്‍