'കാർഗോ പാഴ്‌സലിലാണ് MDMA കടത്തിയത്, പേമെന്റ് ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസമാണ് ഇത് വീട്ടിലെത്തിയത്'
2025-03-10 0 Dailymotion
'കാർഗോ പാഴ്‌സലിലാണ് കടത്തിയത്, പേമെന്റ് ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസമാണ് കാർഗോ വീട്ടിലെത്തിയത്, പല വീട്ടുപകരണങ്ങളുടേയും ഉള്ളിലാണ് MDMA ഒളിപ്പിച്ചിരുന്നത്'; കരിപ്പൂരിൽ എംഡിഎംഎ പിടികൂടിയ കേസിൽ മലപ്പുറം SP ആർ. വിശ്വനാഥ് | Malappuram | MDMA case |