രണ്ടും കല്പിച്ച് പത്മകുമാര്‍; വിയോജിപ്പ് പരസ്യമാക്കി പാര്‍ട്ടിയില്‍ നിന്നും ഇറങ്ങിപോകുമോ?
2025-03-10 0 Dailymotion
രണ്ടും കല്പിച്ച് പത്മകുമാര്‍, സ്ഥാനങ്ങളെല്ലാം ഒഴിയുമെന്നും പാര്‍ട്ടി നടപടി നേരിടുമെന്നും പ്രതികരണം, വീണാ ജോര്‍ജിനെ ക്ഷണിതാവാക്കിയതിൽ വിയോജിപ്പ് തനിക്ക് മാത്രമല്ലെന്ന പ്രതികരണം പാര്‍ട്ടി നോക്കികാണുന്നത് ഗൗരവത്തോടെ