¡Sorpréndeme!

ഒഴിപ്പിക്കാതിരിക്കാന്‍ 'കുരിശ്'; കയ്യേറ്റ ഭൂമിയില്‍ കുരിശ് സ്ഥാപിച്ചു

2025-03-10 1 Dailymotion

ഇടുക്കി പരുന്തുംപാറയിൽ കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാൻ കുരിശ് സ്ഥാപിച്ചു, ചങ്ങനാശേരി സ്വദേശി സജിത് ജോസഫാണ് റിസോർട്ടിന് സമീപം കുരിശ് പണിതത് | Idukki |