ഇടുക്കിയിൽ സ്‌ഫോടക ശേഖരം പിടികൂടി, മൂന്ന് പേർ അറസ്റ്റിൽ, അനധികൃത സ്‌ഫോടക ശേഖരം പിടികൂടിയത് പൊലീസ് പരിശോധനയിൽ