'സംസ്ഥാനത്തെ ശത്രുതയോടെ കേന്ദ്രം കണ്ടു, നമ്മെ ശ്വാസം മുട്ടിച്ചു, സാമ്പത്തികമായി ഞെരുക്കി'
2025-03-09 0 Dailymotion
'സംസ്ഥാനത്തെ ശത്രുതയോടെ കേന്ദ്രം കണ്ടു, കേന്ദ്രം നമ്മെ ശ്വാസം മുട്ടിച്ചു, സാമ്പത്തികമായി ഞെരുക്കി, കേരള വിരുദ്ധ സമീപനം കേന്ദ്രത്തിൽനിന്നുണ്ടാകുന്നു ആ മനോഭാവം വരുന്നത് ബിജെപിയുടെ മനോഭാവത്തിൽ നിന്നാണ്': പിണറായി വിജയൻ | Pinarayi Vijayan |