'അയിത്തം വെച്ച് പുലർത്തുന്ന ക്ഷേത്രങ്ങളെ ബഹിഷ്‌കരിക്കാൻ പിന്നോക്ക ജനവിഭാഗം തയ്യാറാവണം'
2025-03-09 2 Dailymotion
'അയിത്തം വെച്ച് പുലർത്തുന്ന ക്ഷേത്രങ്ങളെ ബഹിഷ്‌കരിക്കാൻ പിന്നോക്ക ജനവിഭാഗം തയ്യാറാവണം, കാലഘട്ടത്തിന്റെ മാറ്റം ഉൾക്കൊള്ളണം'; കൂടൽമാണിക്യ ക്ഷത്രത്തിൽ കഴകക്കാരന് ജാതിവിവേചനം നേരിട്ടതിൽ വിമർശനവുമായി ശിവഗിരിമഠം